Aaromal Song Lyrics in Malayalam

Song: Aaromal
Singer: Sooraj Santhosh
Lyrics: Vinayak Sasikumar
Music: Vishal Chandrasekhar

Aaromal Song Lyrics in Malayalam

ആരോമൽ പൂവ് പോളെന്നിൽ
പൂത്ത പെണ്ണെ
പേര് ചൊല്ലുമോ

ആരോരും കണ്ടിടാ ദൂരം
ഇന്ന് നീയെൻ കൂട്ട് പോരുമോ
കുരുന്നു പൂങ്കാവിൽ
കുറുമ്പ് പുഞ്ചിരി

മുഖം തെളിഞ്ഞാൽ
ഉദിക്കും കിനാളുകൾ
നിറഞ്ഞു തൂവും
ല്ലാം ദേ നിലാവാണിവൾ

മേലെ മേഘ പാളി
താഴെ മഞ്ജു തൂകി
നിൻ മെയ് മൂടി നിൽക്കവേ

നേരം നിന്ന് പോയിയെ
യഹോ മായാ പോലെ
ഒന്നായ നാം നടക്കവേ

നദിയിൻ ഓളങ്ങൾ
കാണാത്ത കൊലുസുകളായ
കാറ്റിന് സാരംഗി
മൂടുന്നു മധുരിതമായ

നിനക്ക് വേണ്ടിയി
പ്രപഞ്ചനെ
വിരിഞ്ഞു നില്കയായ്

ദൂരെ നിന്നുവന്ന
ദൂതനായ വന്നവൾ നീ
വാക്കായ പെയ്ത മോഹമേ

കാലം കാത്തു നിന്നെ
തിരയാൻ വന്നതല്ലേ
ഇനി സ്വപ്ന ഭൂമിയിൽ

പൊരുതാൻ ആവോളം
ആഗഹിച വിരലുകളിൽ
പനിനീർ പൂ ചൂടി
നില്കുന്നു വിരഹിതനായ

പിറന്നു വീണു നിജാനി
ഈ മണ്ണിലായ് നിനക്ക്
മാത്രമായ്

You may also like...