Amma Puzhayude Song Lyrics in Malayalam

Song: Amma Puzhayude
Singer: K.S.Chitra
Lyrics: Kaithapram
Music: Deepak Dev

Amma Puzhayude Song Lyrics in Malayalam

ഓമല്‍ കണ്മണി ഇതിലെ വാ
കനവിന്‍ തിരകളില്‍ ഒഴുകി വാ
നാടിന്‍ നായകനാകുവാന്‍
എന്‍ ഓമനേ ഉണര്‌ നീ

അമ്മപ്പുഴയുടെ പൈതലായ്‌
അന്നൊഴുകി കിട്ടിയ കര്‍ണ്ണനായ്‌
നാടിനു മുഴുവന്‍ സ്വന്തമായ്‌
എന്‍ ജീവനേ വളര്‌ നീ
കുടിൽ മേയുവാന്‍ മുകിലുകള്‍
അതില്‍ മാരിവില്‍ ചുവരുകള്‍
നിനക്കൊരു കുടം കുളിരുമായ്‌
പുതുമഴമണി മഴവരവായ്‌

ഓഹോഹോ ഓ നരന്‍ ഓഹോ ഞാനൊരു നരന്‍
പുതു ജന്മം നേടിയ നരന്‍
ഓഹോ നരന്‍ ഞാനൊരു നരന്‍ (ഓഹോ..)

ഇരുളിന്‍ കോട്ടയില്‍ ഒരു നരന്‍
പകലിന്‍ തിരയില്‍ ഒരു നരന്‍
പുലരിചിറകുള്ള പറവയായ്‌
നിറസൂര്യനായൊരു നരന്‍ (ഓഹോ..)

Amma Puzhayude Translation

Omal Kanmani Come on in
Let the waves of the dream flow
To become the hero of the country
Awake, my dear!

Karna who got that flow
Own the whole country
You grow in my life
Huts to graze the hut
In it are the walls of the marquee
You have a pot of cold

Oh, oh, oh, oh, oh, oh, oh, oh, oh
The new born man
Oh man I’m a man (oh ..)

A man in a castle of darkness
A man in the daytime search
As a bird of dawn
A man of the sun (oh

You may also like...