Appuppa Christmas Appuppa Lyrics

Appuppa Christmas Appuppa Lyrics

അപ്പൂപ്പാ…. ക്രിസ്മസ് അപ്പൂപ്പാ….
ക്രിസ്മസ് കേക്കായി വരില്ലേ നീ…
ഉണ്ണിയേശു പിറന്നല്ലോ പുല്ല് കൂട്ടിലായ്

മാലാഖമാർ ആടി പാടി പാറി നടക്കുംബോൾ
നക്ഷത്രങ്ങൾ കണ്നുംചിമ്മി ഉണ്ണിയെ നോക്കുംബോൾ
കൂടെ കളിക്ക്യാൻ നീ വരില്ലേ ക്രിസ്മസ് അപ്പൂപ്പാ….

You may also like...