Ayisha Ayisha Song Lyrics in Malayalam

Saregama Malayalam Present Latest Malayalam 2022 “Ayisha Ayisha” Song. The song is sung by Shreya Ghoshal. While Music is Given By M Jayachandran. The Lyrics Of New Song is B K Harinarayanan. This New Track is Featuring by Manju Warrier and Krishna Sankar, And is Composed by M Jayachandran, The Video is Directed by Aamir Pallikkal.

Song: Ayisha Ayisha
Movie: Ayisha (2022)
Singer: Shreya Ghoshal
Lyrics: B K Harinarayanan
Music: M Jayachandran

Ayisha Ayisha Lyrics in Malayalam

യൗഇശാ ആയിഷാ
ഖൽബ് നീ ആയിഷാ
ഇശലാന്ന പോൽ
ഇഡാ നെഞ്ചിലായി
ഇല പെയേതാരനുരാഗ കാലം
നിനക്കായ് കുറിക്കുന്നിതാ ആയിഷാ

അന്തി ഖൽബി
അന്തി രോഹി
നൂറു എനി
ഹബീബതീ
യെ കരമീ
യ നസ്വീബീ
ഫീജി എന്തേ
രഹതീ

ആയിഷാ ആയിഷാ
ഖൽബ് നീ ആയിഷാ

അഷ്മിക് ഫിൽ മാത്ര ഹായതേ
അരിധികി തജ്മലിന് ശീതത്തീ
തസ്കിന് ബൈറൂത്തി ദഹിലീ
യാഖൂൽ ഹായതേ

കൊത്തി വെക്കും
ചിത്തിരം പോൽ
മുത്ത് റബ്ബിന് ഇച്ച്ചപോലെ
ദുനിയാവിനെതിരായ മറവിൽ
ഉരുകും മണൽ
കത്തിനയയിൽ
അടരാത്ത നിക്കുന്നരിഷ്കിന്റെ മരമുണ്ട്
മിഴി നെറ്റി നീയൊന്നു നോക്കൂ
ആയിഷാ

ആയിഷാ ആയിഷാ
ഖൽബ് നീ ആയിഷാ

കനവിന്റെ കനലൂതി
എരിയുന്ന പുകപോലെ
ആകമാകെ നിറയുമെന്നാരാള്
അകലെ മലക്കായ് മറയുമ്പോഴും
കൂടെ മണിമാരനാകുന്നൊരാൾ

അവെനാകും ആ പ്രേമ മഴവില്ലിലേക്കുള്ള
കിളിവാതിലാണോ നീ
അല്ല മുഹബത് നീ

ആയിഷാ

അന്തി ഖൽബി
അന്തി രോഹി
നൂറു എനി
ഹബീബതീ
യെ കരമീ
യ നസ്വീബീ
ഫീജി എന്തേ
രഹതീ

ആയിഷാ ആയിഷാ
ഖൽബ് നീ ആയിഷാ

You may also like...