Devadoothar Paadi Song Lyrics in Malayalam

Song: Devadoothar Paadi
Singer: K J Yesudas
Music: Dawn Vincent
Lyrics: ONV Kurup

Devadoothar Paadi Lyrics in Malayalam

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി…
ഈയൊലീവിന്‍ പൂക്കള്‍…
ചൂടിയാടും നിലാവില്‍
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി…
ഈയൊലീവിന്‍ പൂക്കള്‍…
ചൂടിയാടും നിലാവില്‍

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി…
ഈയൊലീവിന്‍ പൂക്കള്‍…
ചൂടിയാടും നിലാവില്‍

ഇന്നു നിന്‍റെ പാട്ടു തേടി
കൂട്ടു തേടിയാരോ
വന്നു നിന്‍റെ വീണയില്‍നിന്‍
പാണികളില്‍ തൊട്ടു…
ഇന്നു നിന്‍റെ പാട്ടു തേടി
കൂട്ടു തേടിയാരോ
വന്നു നിന്‍റെ വീണയില്‍നിന്‍
പാണികളില്‍ തൊട്ടു…
ആടു മേയ്ക്കാന്‍ …

കൂടെ വരാം
പയ്ക്കളുമായ്…
പാടി വരാം…
കാതിലാരോ ചൊല്ലി…
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി…
ഈയൊലീവിന്‍ പൂക്കള്‍…
ചൂടിയാടും നിലാവില്‍
ലാലലാല ലാല…. ലലലലലാലല…ലാ…
ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ…

അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു
ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ…
അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു
ആമാടപ്പെട്ടി തുറന്നു തന്നു …..
ആകാശം പൂത്തു…

ഭൂമിയില്‍ കല്യാണം
സ്വര്‍ഗ്ഗത്തും കല്യാണം..

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി…
ഈയൊലീവിന്‍ പൂക്കള്‍…
ചൂടിയാടും നിലാവില്‍

ലാലലാല ലാല…. ലലലലലാലല…ലാ…
പൊന്നും നൂലില്‍ പൂത്താലിയും
കോര്‍ത്തു തന്നു…
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും
ചാര്‍ത്തിത്തന്നു
പൊന്നും നൂലില്‍ പൂത്താലിയും
കോര്‍ത്തു തന്നു…
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും
ചാര്‍ത്തിത്തന്നു
കല്യാണപ്പൂപ്പന്തല്‍
സ്വര്‍ഗ്ഗത്തേതോ പൂ മുറ്റത്തോ
കാറ്റില്‍ കുരുത്തോല
കലപില പാടും താഴത്തോ…

ഭൂമിയില്‍ കല്യാണം
സ്വര്‍ഗ്ഗത്തും കല്യാണം…

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി…
ഈയൊലീവിന്‍ പൂക്കള്‍…
ചൂടിയാടും നിലാവില്‍

ഇന്നു നിന്‍റെ പാട്ടു തേടി
കൂട്ടു തേടിയാരോ
വന്നു നിന്‍റെ വീണയില്‍നിന്‍
പാണികളില്‍ തൊട്ടു…
ആടു മേയ്ക്കാന്‍
കൂടെ വരാം
പയ്ക്കളുമായ്
പാടി വരാം
കാതിലാരോ ചൊല്ലി..
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി…
ഈയൊലീവിന്‍ പൂക്കള്‍…
ചൂടിയാടും നിലാവില്‍

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി…
ഈയൊലീവിന്‍ പൂക്കള്‍…
ചൂടിയാടും നിലാവില്‍
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി…
ഈയൊലീവിന്‍ പൂക്കള്‍…
ചൂടിയാടും നിലാവില്‍

All Information About Song

Song : Devadoothar
Original Credits :
Film : Kaadhodu kaadhoram
Song Composed by Ouseppachan
Lyrics : O N V Kurup
Singer : K J Yesudas

Song Reproduced by Dawn Vincent
Music Rearranged and Programmed by Jackson Aruja
Singer : Biju Narayanan
Male Chorus : Gagul Joseph, Subramanyan K V, Ashok T Ponnappan
Female Chorus : Siji Davis, Mable Prince, Melin Livero, Rincy Martin
Tabala : Anand
Violin : Carol George
Guitars & Bass : Justin
Vocal Edit : Lijesh Kumar
Musicians Coordinated by Gagul Joseph
Vocals Record : Robin CAC, Cochin
Music Supervisors : Ashok T Ponnappan, Subramanian K V, Shashikumar Nair
Song Mixed And Mastered by Kiran Lal
Cast : Kunchacko Boban, Gayathrie Shankar

Production Designer, Writer, Director : Ratheesh Balakrishnan Poduval
Producer : Santhosh T.kuruvilla
Cinematographer : Rakesh Haridas
Co-producers : Kunchacko Boban, Sherin Rachel Santhosh
Editor : Manoj Kannoth
Music : Dawn Vincent
Art : Jothish Shankar
Chief Associate Director : Sudheesh Gopinath
Creative Producer : Arun C.Thampi
Lyrics : Vyshakh Sugunan
Sound Design : Sreejith Sreenivasan
Sound Mixing : Vipin Nair
Costume : Melvvy J
Make Up : Hassan Wandoor
Choreography : Rishdhan Abdul Rasheed & Anagha Maria Varghese
Productioncontroller : Benny Kattappana
Production Executive : Jamsheer Purakkattiri
Finance Controller : Jobeesh Antony
Stills : Shalupeyad
Colorist : Liju Prabhakar
Opening Title : Sarathvinu Ident Labs
Design : Antony Stephen

You may also like...