Kannil Ente Marakkar Lyrics Malayalam

Song: Kannil Ente
Singer: Vineeth Sreenivasan, Swetha Mohan, Ziya ul Haq
Music: Ronnie Raphael
Lyrics: B K Harinarayanan

Kannil Ente Marakkar Lyrics Malayalam

യാ റഹീം യാ കരീം യാ ബസ്വീർ
യാ ബസ്വീർ യാ ലത്തീർ യാ ബസ്വീർ
യാ കബീർ യാ ഹബീബ് യാ ബസ്വീർ
യാ കരീം യാ ഇലാഹ യാ മത്വീൻ
യാ ബസ്വീർ യാ ലത്തീഫ് യാ നബി
യാ കബീർ യാ ഹബീബ് നബി
യാ കരീം യാ ഇലാഹ യാ മത്വീൻ

അഹമ്മദീ യാ നബി ഹസിമി ആഷിഖി
ആപ്‌സേ മിലായെ രഹം സാരേ
യാ മുബീൻ യാ നസീർ യാ നജി മുഹമ്മദി
ആഖാ ഹേ ഹുദായ തും ഹമാരെ ഹെൻ

യാ ബസ്വീർ യാ ലത്തീഫ് യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ

യാ ബസ്വീർ യാ ലത്തീഫ് യാ കബീർ യാ ഹബീബ്
യാ ബസ്വീർ യാ ലത്തീഫ് യാ കബീർ യാ ഹബീബ്
യാ ബസ്വീർ യാ ലത്തീഫ് യാ കബീർ യാ ലത്തീഫ്

കണ്ണിലെന്റെ കണ്ണെറിഞ്ഞു കാണണം
കണ്ടമാനം ഖൽബുകൊണ്ടു മിണ്ടണം

കുന്നിലേറി പോവണം
പുള്ളു പോലെ പാടണം
കൊഞ്ചിയീ കടത്തു തോണിക്കുള്ളിലേറി നീന്തണം

കണ്ണിലെന്റെ കണ്ണെറിഞ്ഞു കാണണം
കണ്ടമാനം ഖൽബുകൊണ്ടു മിണ്ടണം

കുന്നിലേറി പോവണം
പുള്ളു പോലെ പാടണം
കൊഞ്ചിയീ കടത്തു തോണിക്കുള്ളിലേറി നീന്തണം

കണ്ണിലെന്റെ കണ്ണെറിഞ്ഞു കാണണം

ഓഹോഹോ….

കാട്ടുചെമ്പകം പൂത്ത കാവിലെത്തണം
കാറ്റുപോലും കണ്ടിടാതെ ചേർന്നിരിക്കണം

മാതളപ്പഴം പങ്കുചേർന്നു തിന്നണം
ചെൻചുകപ്പു ചുണ്ടിലെന്റെ ചുണ്ടുമുത്തണം

പട്ടുടുപ്പിനെ പൊതിഞ്ഞൊരത്തറെന്നപോൽ

ഒന്നു തമ്മിലായ് വിടാതെ ഒട്ടി നിൽക്കണം

വിണ്ണിലെ പന്തലിൽ
ഒപ്പനക്കു ചോടുവെച്ചു കൂടുമോ
വെണ്ണിലാ ചന്ദ്രികേ…

ഹായ്…..

കണ്ണിലെന്റെ കണ്ണെറിഞ്ഞു കാണണം

ഓഹോഹോ….

ഓത്തുപള്ളിയിൽ കേട്ട കെസ്സുപാട്ടിലെ
ഒന്നുചേർന്ന രണ്ടുകുഞ്ഞു
ജിന്നു പോലെ നാം

ഓർമ്മനെയ്തൊരാ ഞാറ്റു പൂവരമ്പിലെ
ഓടിയോടിയന്തിവാനിൻ ഉമ്മറംവരേ

നുള്ളിനോക്കി ഞാൻ കിനാവുകണ്ടതാകുമോ

ഉള്ളിലുള്ളിലായ് പെരുത്തൊരാശയാകുമോ

നെഞ്ചിലോ ചിഞ്ചിലം
ദഫ്എടുത്തു കൊട്ടിടുന്നു
പോരുമോ നീയുമെൻ കണ്മണി

കണ്ണിലെന്റെ കണ്ണെറിഞ്ഞു കാണണം

കണ്ടമാനം ഖൽബുകൊണ്ടു മിണ്ടണം

കുന്നിലേറി പോവണം

പുള്ളു പോലെ പാടണം

കൊഞ്ചിയീ കടത്തു തോണിക്കുള്ളിലേറി നീന്തണം

ലാലലാലലാലലാല ലാലലാ

യാ ബസ്വീർ യാ ലത്തീഫ് യാ കബീർ യാ ഹബീബ്
യാ ബസ്വീർ യാ ലത്തീഫ് യാ കബീർ യാ ഹബീബ്
യാ ബസ്വീർ യാ ലത്തീഫ് യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ
യാ ബസ്വീർ യാ ലത്തീഫ് യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ
യാ ബസ്വീർ യാ ലത്തീഫ് യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ
യാ ബസ്വീർ യാ ലത്തീഫ് യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ

You may also like...