Love You Muthe Love You Song Lyrics In Malayalam

Song: Love You Muthe
Movie: Padmini
Singer: Vidyadharan Master And Kunchacko Boban
Lyrics: Manu Manjith
Music: Jakes Bejoy

Love You Muthe Love You Lyrics In Malayalam

തെനല്ലേ പാലല്ലേ
കൽക്കണ്ടമല്ലെ
വീഴല്ലേ മാറല്ലേ
കണ്ണാടിച്ചില്ലെ

തെനല്ലേ പാലല്ലേ
കൽക്കണ്ടമല്ലെ
വീഴല്ലേ മാറല്ലേ
കണ്ണാടിച്ചില്ലെ

മേലെ മാനത്തെ മാറില്ലേ
ഉള്ളിൽ പൂവിട്ട കുട്ടിമുള്ളേ
നല്ല മിന്നാന വൈരക്കളേ
എന്റെ കൈവിട്ട് പോയില്ലേ

കാമിനി നീയെന്നെ
ഒറ്റയ്ക്കകല്ലേ
കൊടും കൂരുള്ളിൽ
ഞാൻ ചുട്ടിപ്പോവില്ലേ

ലവ് യു മുത്തേ ലവ് യു
നീ എന്ത് പറഞാലു ലവ് യു
വീണ്ടും വീണും ലവ് യു
എന്നെ വട്ടു പിടിക്കും ലവ് യു

ലവ് യു മുത്തേ ലവ് യു
നീ എന്ത് പറഞാലു ലവ് യു
വീണ്ടും വീണും ലവ് യു
എന്നെ വട്ടു പിടിക്കും ലവ് യു

തെനല്ലേ പാലല്ലേ
കൽക്കണ്ടമല്ലെ
വീഴല്ലേ മാറല്ലേ
കണ്ണാടിച്ചില്ലെ

കണ്ണെറിഞ്ഞു മേലെ കട്ടെടുത്തതല്ലേ
മേലും കീഴും നോക്കാതെ
പ്രേമത്തിൽ വന്നതലേ

ചെല്ലമഴ ചോലെ
വക്കാമര ചിലെ
ചിന്ന ചിന്ന ചിങ്കരത്തിൻ
ചെല്ലം തുറക്കുകില്ലേ

ഇടി ചെളിനാങ്ങനാ
താളികെട്ടാന നീലിപ്പെന്നാളേ
അതിൻ പീലിക്കണ്ണിലെ
ഗോളിക്കുള്ളിലേൻ ലോകം കണ്ടിലെ

എൻ പൂങ്കുയിലല്ലേ
ചാരേ പാരി വരില്ലേ
എൻ പൂങ്കുയിലായി
പാടി വരുമ്പോൾ
എന്നും എന്നും എന്തല്ലേ

ലവ് യു മുത്തേ ലവ് യു
നീ എന്ത് പറഞാലു ലവ് യു
വീണ്ടും വീണും ലവ് യു
എന്നെ വട്ടു പിടിക്കും ലവ് യു

ലവ് യു മുത്തേ ലവ് യു
നീ എന്ത് പറഞാലു ലവ് യു
വീണ്ടും വീണും ലവ് യു
എന്നെ വട്ടു പിടിക്കും ലവ് യു

തെനല്ലേ പാലല്ലേ
കൽക്കണ്ടമല്ലെ
വീഴല്ലേ മാറല്ലേ
കണ്ണാടിച്ചില്ലെ

All Information About Song

Song Credits:
Music Composed & Arranged By Jakes Bejoy
Singer : Vidyadharan Master, Kunchacko Boban
Lyrics : Manu Manjith
Music Producers : Jakes Bejoy, Daniel Joseph Antony, Abjaksh S

Live :
Guitar : Sumesh Parameswar
Strings : Cochin Strings
Nadaswaram : D Balasubramani
Additional Rhythm : Sidharth Nagarajan
Clarinet : Deepak V

Backing Vocals : Jakes Bejoy, Akhil J Chand, Akshay Unnikrishnan, Aruna Mary George

Kids Chorus : Sreya, Adithya, Gouri

Session Arranged And Managed By :
Daniel Joseph Antony & Maneeth Manoj
Assisted By Najid Nizarudheen @Mindscore Music

Premixed By : Daniel Joseph Antony @Mindscore Music

Mixed And Mastered By :
Midhun Anand @Mindscore Music

Chief Associate : Akhil J Chand

Recording Studios :
Mindscore Studio, Cochin
Pop Media, Cochin
Sound Town Studios, Chennai
Saptha Records, Cochin

Lyric Video Company – Boby Rajan, Akshay Kammattipaadam, Jithu Thomas, Rohith Anil

Recording Engineer :
Midhun Anand (Mindscore Music)
Jisto George ( Pop Media)
Daniel Joseph Antony (Mindscore Music)
Vishnu Shankar ( Sound Town)
Maneeth Manoj (Mindscore Music)
Najid Nizarudheen (Mindscore Music)
Hari Narayanan (Saptha Records)

Artist Co-Ordination : Kd Vincent

Movie Credits:
Artists
Kunchacko Boban
Aparna Balamurali
Madonna Sebastian
Vincy Aloshious
Malavika Mênøn
Althaf Salim
Sajin Cherukayil
Ganapathy
Anand Manmadhan
Seema G Nair
Gokulan
James Elia

Banner : Little Big Films
Directed By : Senna Hegde
Produced By : Suvin K Varkey Prasobh Krishna & Abhilash George
Written By : Deepu Pradeep
Cinematography: Sreeraj Raveendran
Music : Jakes Bejoy
Editor : Manu Antony
Sound Design : Nixon George
Lyrics : Manu Manjith

Production Controller : Manoj Poomkunnam
Art Director : Arshad Nakkoth
Costume Designer : Gayathri Kishore
Makeup : Ranjith Manaliparambil
Exe Producer : Vineeth J Pulludan
Sync Sound : Jikku M Joshi
Di Studio: Action Frames Media
Colorist:Sujith Sadasivan
Mixing Engineer : Jithin Joseph
Stills : Shijin P Raj

Title : Doodle Muni
Poster Design : Yellowtooths
Chief Associate Directors : Vishnu Dev & Shanker Lohithakshan
Promos , Teaser & Trailer : Christy Sebastian
Post Production Coordinator : Arjunan
Post Associate Editor : Amal Antony

You may also like...