Neela Nilave RDX Lyrics in Malayalam

Neela Nilave song is a single song sung by Hesham Abdul Wahab. And this song is written in Malayalam language. Music of Neela Nilave song is given by Sam CS and lyrics are written by Manu Manjith. This song has been uploaded on a youtube music channel named Nikul. Neela Nilave Hesham Abdul Wahab song release on Saregama Malayalam date. Neela Nilave song featuring by Shane Nigam, Mahima Nambiar And the video is directed by Nahas Hidhayath.

Song: Neela Nilave
Movie: RDX
Singer: Hesham Abdul Wahab
Music: Sam CS
Lyrics: Manu Manjith
Featuring: Shane Nigam, Mahima Nambiar

Neela Nilave RDX Lyrics in Malayalam

നീല നിലാവേ നിനവിൽ അഴകേ
താരമറിക്ക വിരിയും ചിരിയെ
പാറി ഉയരാൻ ചിറകിലാലായാണ്
തോന്നലുണരും മനസ്സിൽ വെറുതെ

താനേ മാറിയെന്ന ലോകവും
നിന്റെ ഓര്മയാളെ
നൂറു പൊൻകിനാവിന്നിത
മിന്നി എന്നിലാകെ

നീ തൂവൽ പോലെ കാറ്റിൽ വന്നെൻ
നെഞ്ചിൽ തൊട്ടില്ല

ജീവനെ

നീല നിലാവേ നിനവിൽ അഴകേ
താരമറിക്ക വിരിയും ചിരിയെ
പാറി ഉയരാൻ ചിറകിലാലായാണ്
തോന്നലുണരും മനസ്സിൽ വെറുതെ

റാവു പുലരാൻ കാത്തു കഴിയും
നിന്നെ ഒന്ന് കാണാനായി
ദൂരെ ഇരുളിൽ മഞ്ജു കനവിൽ
എന്നെ തേടിയില്ലേ നീ

നിൻ ഓരോ വാക്കിലും നീളും നോക്കിലും
പൂന്തേൻ തുള്ളികൾ നിറയെ പൊഴിയെ
എന്തെ ഇങ്ങനെ നായാജാലമോ
എന്നെ തന്നെ ഞാൻ എവിടെ മറന്നോ

നിറമായി
നിറമായി
നിറമായി എന്നാലും

നീല നിലാവേ നിനവിൽ അഴകേ
താരമറിക്ക വിരിയും ചിരിയെ
പാറി ഉയരാൻ ചിറകിലാലായാണ്
തോന്നലുണരും മനസ്സിൽ വെറുതെ

You may also like...