Paltu Janwar Fashion Show Song Lyrics | Paltu Janwar Promo Song Lyrics
Song: Paltu Janwar
Singer: Tanvi & Drisya Anil
Lyrics: Suhail Koya
Music: Justin Varghese
Paltu Janwar Fashion Show Song Lyrics
മണ്ടി മണ്ടി മണ്ടി മണ്ടി നടക്കണ പാൽതു ജാൻവറെ
വണ്ടി വണ്ടി വണ്ടി വണ്ടി വലിക്കണ പാൽതു ജാൻവറ്
പാല് കറക്കുമ്പോൾ വാല് കറക്കണ പാൽതു ജാൻവറ്
പാൽതു ജാൻവറ്
പാൽതു ജാൻവറ്
വെൽക്കം റ്റു പാൽതു ജാൻവറ് ഫാഷൻ ഷോ
അവർ ജഡ്ജസ്
ക്ലോസ് വാച്ചർ മോട്ടു
മെഷർമെന്റ് പാക്കരൻ
ട്രൂ ഫൈൻഡർ തുമ്പൻ
എന്തും പറയും ദമയന്തി
അവർ പാർട്ടിസിപ്പൻസ്
പാലാഴി വാലുള്ള മീനാച്ചി
അന്നനടക്കാരി ക്വാക്ക്മോൾ പുന്നമട
കിം കിം കിങ്ങിണി
സ്നേഹ ദ്വീപം ലയണസ് ലോലി
ലാവെണ്ടർ പീപെ വെള്ളച്ചി
ആൻഡ് ഫൈനലി ദ ഹാർട്ട് ബീറ്റ് ഓഫ് കുടിയാൻ മല
ക്യൂട്ടി-പൈ മോളിക്കുട്ടി
അമ്പട കുമ്പള പശുമ്പ
പശുമ്പ പശുമ്പ
കാണുമ്പൊളെല്ലാർക്കും കുശുമ്പാ
കുശുമ്പാ കുശുമ്പാ
അമ്പട കുമ്പള പശുമ്പ
കാണുമ്പൊളെല്ലാർക്കും കുശുമ്പാ
വട്ടപുള്ളികൾ ഒട്ടിനിൽക്കണ
മേലു കുലുക്കി നീ വരുമ്പ
മേലു കുലുക്കി നീ വരുമ്പ
മീട്ടാ പാലീ
മിണ്ടാ പ്രാണീ
രാജാ റാണീ
പാൽതു ജാൻവറ്
പാൽതു ജാൻവറ്
പാൽതു ജാൻവറ്
മണ്ടി മണ്ടി മണ്ടി മണ്ടി നടക്കണ പാൽതു ജാൻവറെ
വണ്ടി വണ്ടി വണ്ടി വണ്ടി വലിക്കണ പാൽതു ജാൻവറ്
പാല് കറക്കുമ്പോൾ വാല് കറക്കണ പാൽതു ജാൻവറ്
പാൽതു ജാൻവറ്
പാൽതു ജാൻവറ്
പാൽതു ജാൻവറേ
പാൽതു ജാൻവറ്