Ponni Nadhi Song Lyrics in Malayalam

Tips Malayalam Present Latest Malayalam 2022 “Ponni Nadhi” Song. The song is sung by A.R. Rehman, A.R. Raihanan & Jithin Raj. While Music is Given By A.R. Rahman. The Lyrics Of New Song is Given By Rafeeq Ahmed. This new track is featuring by Vikram, Aishwarya Rai Bachchan, Aishwarya Lekshmi. And is Composed by A.R. Rahman, The video is directed by Mani Ratnam.

Song: Ponni Nadhi (Malayalam)
Singers: A.R. Rehman, A.R. Raihanan & Jithin Raj
Lyrics: Rafeeq Ahmed
Music: A.R. Rahman

Ponni Nadhi Song Lyrics in Malayalam

കാവേരിയാം അമ്മൈകു നാം
പോണ്മുഡിയായ് അണകൊഡുത്ത്

നീരൊച്ച കേൽക്കുമ്പം കദിർ പൂത്ത് നിൽക്കും
മഴുവൊച്ച കേൽക്കുമ്പം ശില പൂത്ത് നിൽക്കും
ശത്രുനാദം കേൽക്കുമ്പം വിൽ പൂത്ത് നിൽക്കും
ചോഴ നാടിൻ പെരുമ കേട്ടാൽ മൊഴി പൂത്ത് നിൽക്കും…

പൊന്നി നദി കാണേണം ഞൻ (തീയാരി ഇസമാരി)
ഇരുളും മുൻബേ (തീയാരി ഇസമാരി)
കണ്ണിപ്പെണ്ണേ കണേണം ഞൺ (തീയാരി ഇസമാരി)
കാത്തു പോലേ (തീയാരി ഇസമാരി)
തിട്ട കടന്ത് (തീയാരി ഇസമാരി)
പൊടിയും കടന്ത് (തീയാരി ഇസമാരി)
തരിശ് കടന്ത് (തീയാരി ഇസമാരി)
വരൽച കടന്ത് (വീര്യം വിളഞ മണ്ണ്)
കണ്ടേ ഞനെൻ കൺകുളിരേ… (സെമ്പാ സെമ്പാ)
കാണാൻ മറന്നതെന്തേ

മണ്ണേ നിണ്ണിലെണ്ടേ കിടത്താം
(പച്ച വിരിക്കും മണ്ണ്)
ആസപ്പൊൻകാതിർ വളർത്തും (മഞ്ച് പെയ്യും മണ്ണ്)
എൻ കാലം കണിയില്ലേ (കൊട്ടി പാരും മണ്ണ്)
എൻ പാദം തളരനൊ
(വെള്ളമനസ്സാം മണ്ണ്)
സെമ്പനേ (വീര്യം വിലഞ മണ്ണ്)

(വീര്യം വിലഞ മണ്ണ്)
ഓ പൊന്നി മകളേ (തീയാരി ഇസമാരി)
ലാലി ലല്ല ലാലി ലല്ല
ലാലി ലല്ല പാടി ചെല്ലും
വീര ചോഴ മണ്ണു ഉടണ നഞ്ജിഡുവിൻ
ആടോ അഴഗായ്
പായും പുഴയായ്
തോഴാ കനിവിൻ നിരവായ്

പൊന്നി നദി കാണേണം ഞൻ (തീയാരി ഇസമാരി)
ഇരുളും മുൻബേ (വീര്യം വിളഞ മണ്ണ്)
കണ്ണിപ്പെണ്ണേ കണേണം ഞൺ (തീയാരി ഇസമാരി)
കാത്തു പോലേ (വീര്യം വിളഞ മണ്ണ്)
തിട്ട കടന്ത് (തീയാരി ഇസമാരി)
പൊടിയും കടന്ത് (വീര്യം വിളഞ മണ്ണ്)
തരിശ് കടന്ത് (തീയാരി ഇസമാരി)
വരൽച കടന്ത് (വീര്യം വിളഞ മണ്ണ്)

ചോഴ ശില്പം ഇവളോ (സെമ്പാ)
ചോലകദിർ പോൽ ശിരിപ്പു (സെമ്പാ)
ഇരുളിൽ മിണ്ണല് നീയാണേ (സെമ്പാ)
ആഗെ രസിച്ചിത് നിണ്ണലേ (അമ്പാ)
കൂടാൻ വാ…

കടലിനുണ്ടോ ഒഴിവു (സെമ്പാ)
കടമ പലദെടി ഉണര്ണ്ണിട് (സെമ്പാ)
ചീരിപ്പായും ഓരമ്ബണെ (സെമ്പാ)
കാലമല്പം പോയാലേ (അമ്പാ)
പൊന്നേ പിന്നീട് വരുമോടാ

കൊഞ്ചിടുമി പുഞ്ചകളേ
രമ്ഭകലേയഞ്ചി നിൽകും മൊഞ്ചുകളേ
കൊഞ്ചിടുമി പുഞ്ചകളേ
രമ്ഭകലേയഞ്ചി നിൽകും മൊഞ്ചുകളേ

പൊന്നി നദി കാണേണം ഞൻ (തീയാരി ഇസമാരി)
ഇരുളും മുൻബേ (തീയാരി ഇസമാരി)
കണ്ണിപ്പെണ്ണേ കണേണം ഞൺ (വീര്യം വിളഞ മണ്ണ്)
കാത്തു പോലേ (തീയാരി ഇസമാരി)
തിട്ട കടന്ത് (വീര്യം വിളഞ മണ്ണ്)
പൊടിയും കടന്ത് (തീയാരി ഇസമാരി)
തരിശ് കടന്ത് (വീര്യം വിളഞ മണ്ണ്)
വരൽച കടന്ത് (തീയാരി ഇസമാരി)
കണ്ടേ ഞനെൻ കൺകുളിരേ…
(വീര്യം വിളഞ മണ്ണ്! സെമ്പാ സെമ്പാ)

You may also like...