Premakathu Pattu Lyrics In Malayalam
Song: Premakkathu Pattu
Movie: Kadina Kadoramee Andakadaham
Singer: F.Jahaan
Lyrics: Mu.Ri
Music: Govind Vasantha
Premakathu Pattu Lyrics In Malayalam
പ്രിയനേ
പ്രിയനേ
പ്രിയനേ
വരികൾ നീ വായിക്ക്യാനായ്
എഴുതുന്നതാരെ
പകളുടയോനായെന്റെ നാമമോടി പ്രേമത്താലേ
നീ ഇല്ലാ മണിയറയിലിൽ
നീ ഇല്ലാ മണിയറയിലിൽ
നീ ഉള്ളോരാ ഇരുളറയിൽ
ഞാൻ ഇല്ലേ തീയായ്
കുളിക്കുമ്പോൾ ചൂടുകാൻ
തളരുമ്പോൾ കൂട്ടേകാൻ
പ്രിയനേ നീ നോവലിലെ
പൂമേനി
തലോടാവേ മുറിവെല്ലാം മായ്ക്കാമെ
കണ്ണേ കണ്ണ് കരുണാമയനായോന്റെ
നാറി ഞാൻ ഇതേ മേനി
മാര നിൻ മനതാരിൽ മാത്രമാക്കി
കായായ് പോവായ് കൂടായ്
കിള്ളിയായ് മൊഴിയായ് പഴമായി