Swarga Kathu Pattu Lyrics In Malayalam

Song: Swargakkathu Pattu
Singer: Govind Vasantha
Lyrics: Umbachy
Music: Govind Vasantha
Label: Think Music India

Swarga Kathu Pattu Lyrics In Malayalam

ല്വാലെ ല്വാലെ
ല്വാലെ ല്വാലെ

ഈ പൂന്തോപ്പിൽ നീയെത്തിച്ചേരാൻ
തേടുന്നതാണ് ഞാനൊരു പൂച്ചെടി പൂക്കളം
പൂതിയൊടെ കാക്കും പോലെ

നീയില്ലാ സ്വർഗ്ഗ നാമം
പോവിലാ മലർവാനിയായി
നീയില്ലാതായിടം എല്ലാം
ഞാനെന്നും പരവശനായി

വേർപെട്ടു മറഞ്ഞേരം
ഒരുപാട് കരഞ്ഞോളെ
പുതുനാരി വരും പോലെ
നീയുള്ളു ചമഞ്ഞെത്തും
ദിനമോളം ഇരിക്കാം ഞാൻ
സർവ്വം നീയായവനെൻ
സ്വർഗ്ഗ കണി നീ തന്നെ
വ്യസനിതാനീ മാരന്റെ
ജന്നതിലെ വധുവാകു

പാതി മേനി നീ ദൂരെ
പെണ്ണെ നിൻ കരലാളന കൊതിയായി
നീയാണ് പ്രിയമായും സുഖമായും
രസമാണ് ലയമായും നിനവാക്കെ

നീ കൂടെ വന്നാൽ
നാം കനവിൽ കണ്ട
കണി മധുരം കൂടും
നാം മധുവിധു കൂടും

നീ ചേരാതെ നിൻ മാറാന്
പറുദീസാ രസിക്കൂല
പോര് തോഴി നീയനായ്‌ നാറി

വേർപെട്ടു മറഞ്ഞേരം
ഒരുപാട് കരഞ്ഞോളെ
പുതുനാരി വരും പോലെ
നീയുള്ള ചമഞ്ഞെത്തും
ദിനമോളം ഇരിക്കാം ഞാൻ
സർവ്വം നീയായവനെൻ
സ്വർഗ്ഗ കണി നീ തന്നെ
വ്യസനിതാനീ മാരന്റെ
ജന്നതിലെ വധുവാകു

You may also like...